Codebase list policykit-1-gnome / 556af375-21be-4777-8de5-a0eb324a84d4/upstream/0.105+git20170423.2.a0763a2 po / ml.po
556af375-21be-4777-8de5-a0eb324a84d4/upstream/0.105+git20170423.2.a0763a2

Tree @556af375-21be-4777-8de5-a0eb324a84d4/upstream/0.105+git20170423.2.a0763a2 (Download .tar.gz)

ml.po @556af375-21be-4777-8de5-a0eb324a84d4/upstream/0.105+git20170423.2.a0763a2raw · history · blame

# translation of PolicyKit-gnome.master.ml.po to
# Copyright (C) YEAR THE PACKAGE'S COPYRIGHT HOLDER
# This file is distributed under the same license as the PolicyKit-gnome package.
#
# Ani Peter <apeter@redhat.com>, 2010, 2012.
msgid ""
msgstr ""
"Project-Id-Version: PolicyKit-gnome.master.ml\n"
"Report-Msgid-Bugs-To: http://bugzilla.gnome.org/enter_bug."
"cgi?product=policykit-gnome&keywords=I18N+L10N&component=general\n"
"POT-Creation-Date: 2012-09-05 20:57+0000\n"
"PO-Revision-Date: 2012-09-17 20:17+0000\n"
"Last-Translator: Ani Peter <apeter@redhat.com>\n"
"Language-Team: Malayalam <discuss@lists.smc.org.in>\n"
"Language: \n"
"MIME-Version: 1.0\n"
"Content-Type: text/plain; charset=UTF-8\n"
"Content-Transfer-Encoding: 8bit\n"
"X-Generator: Lokalize 1.0\n"
"Plural-Forms: nplurals=2; plural=n != 1;\n"

#: ../src/polkitgnomeauthenticationdialog.c:159
msgid "Select user..."
msgstr "ഉപയോക്താവിനെ തെരഞ്ഞെടുക്കുക..."

#: ../src/polkitgnomeauthenticationdialog.c:194
#, c-format
msgid "%s (%s)"
msgstr "%s (%s)"

#: ../src/polkitgnomeauthenticationdialog.c:538
msgid "_Authenticate"
msgstr "_ആധികാരികത ഉറപ്പാക്കുക"

#: ../src/polkitgnomeauthenticationdialog.c:577
msgid ""
"An application is attempting to perform an action that requires privileges. "
"Authentication as one of the users below is required to perform this action."
msgstr ""
"അനുമതികള്‍ ആവശ്യമുള്ള ഒരു പ്രവര്‍ത്തി നടപ്പിലാക്കുന്നതിനായി ഒരു പ്രയോഗം ശ്രമിക്കുന്നു.ഈ പ്രവര്‍ത്തി "
"നടപ്പിലാക്കുന്നതിനായി താഴെ പറഞ്ഞിരിക്കുന്ന ഒരു ഉപയോക്താവായി ആധികാരികത ആവശ്യമുണ്ടു്."

#: ../src/polkitgnomeauthenticationdialog.c:585
msgid ""
"An application is attempting to perform an action that requires privileges. "
"Authentication is required to perform this action."
msgstr ""
"അനുമതികള്‍ ആവശ്യമുള്ള ഒരു പ്രവര്‍ത്തി നടപ്പിലാക്കുന്നതിനായി ഒരു പ്രയോഗം ശ്രമിക്കുന്നു.ഈ പ്രവര്‍ത്തി "
"നടപ്പിലാക്കുന്നതിനായി ആധികാരികത ആവശ്യമുണ്ടു്."

#: ../src/polkitgnomeauthenticationdialog.c:591
msgid ""
"An application is attempting to perform an action that requires privileges. "
"Authentication as the super user is required to perform this action."
msgstr ""
"അനുമതികള്‍ ആവശ്യമുള്ള ഒരു പ്രവര്‍ത്തി നടപ്പിലാക്കുന്നതിനായി ഒരു പ്രയോഗം ശ്രമിക്കുന്നു.ഈ പ്രവര്‍ത്തി "
"നടപ്പിലാക്കുന്നതിനായി സൂപ്പര്‍ യൂസര്‍ ആകേണ്ടതാകുന്നു."

#: ../src/polkitgnomeauthenticationdialog.c:626
#: ../src/polkitgnomeauthenticator.c:300
msgid "_Password:"
msgstr "_അടയാളവാക്ക്:"

#. Details
#: ../src/polkitgnomeauthenticationdialog.c:644
msgid "_Details"
msgstr "_വിശദവിവരങ്ങള്‍"

#: ../src/polkitgnomeauthenticationdialog.c:702
msgid "Action:"
msgstr "പ്രവര്‍ത്തി:"

#: ../src/polkitgnomeauthenticationdialog.c:707
#, c-format
msgid "Click to edit %s"
msgstr "%s ചിട്ടപ്പെടുത്തുന്നതിനായി ക്ലിക്ക് ചെയ്യുക"

#: ../src/polkitgnomeauthenticationdialog.c:721
msgid "Vendor:"
msgstr "വില്‍പ്പനക്കാരന്‍:"

#: ../src/polkitgnomeauthenticationdialog.c:725
#, c-format
msgid "Click to open %s"
msgstr "%s തുറക്കുന്നതിനായി ക്ലിക്ക് ചെയ്യുക"

#: ../src/polkitgnomeauthenticationdialog.c:888
msgid "Authenticate"
msgstr "ആധികാരികത ഉറപ്പാക്കുക"

#: ../src/polkitgnomeauthenticator.c:296
#, c-format
msgid "_Password for %s:"
msgstr "%s-നുള്ള _അടയാളവാക്ക്:"

#: ../src/polkitgnomeauthenticator.c:456
msgid "Authentication Failure"
msgstr "ആധികാരികത പരാജയപ്പെട്ടു"

#: ../src/polkitgnomelistener.c:164
msgid "Authentication dialog was dismissed by the user"
msgstr "ഉപയോക്താവു് ആധികാരികത ഉറപ്പാക്കല്‍ ഡയലോഗ് ഉപേക്ഷിച്ചിരിയ്ക്കുന്നു"

#~ msgid "Action Identifier"
#~ msgstr "ആക്ഷന്‍ ഐഡന്റിഫയര്‍"

#~ msgid "The action identifier to use for the button"
#~ msgstr "ബട്ടണിനുള്ള ആക്ഷന്‍ ഐഡന്റിഫയര്‍"

#~ msgid "Is Authorized"
#~ msgstr "ആധികാരികത ഉറപ്പാക്കിയിട്ടുണ്ടോ എന്നു്"

#~ msgid "Whether the process is authorized"
#~ msgstr "പ്രക്രിയയ്ക്കുള്ള ആധികാരികത ഉറപ്പാക്കിയിട്ടുണ്ടോ എന്നു്"

#~ msgid "Is Visible"
#~ msgstr "ദൃശ്യമാണോ എന്നു്"

#~ msgid "Whether the widget is visible"
#~ msgstr "വിഡ്ജറ്റ് ദൃശ്യമാണോ എന്നു്"

#~ msgid "Can Obtain"
#~ msgstr "ലഭ്യമാക്കാം"

#~ msgid "Whether authorization can be obtained"
#~ msgstr "ആധികാരികത ലഭ്യമാക്കാമോ എന്നു്"

#~ msgid "Unlock Text"
#~ msgstr "ടെക്സ്റ്റിനുള്ള പൂട്ട് തുറുക്കുക"

#~ msgid "The text to display when prompting the user to unlock."
#~ msgstr "ഉപയോക്താവിനോടു് പൂട്ട് തുറക്കുവാന്‍ ആവശ്യപ്പെടുമ്പോള്‍ ലഭ്യമാകേണ്ട വാചകം"

#~ msgid "Click to make changes"
#~ msgstr "മാറ്റങ്ങള്‍ വരുത്തുന്നതിനായി ക്ലിക്ക് ചെയ്യുക"

#~ msgid "Unlock Tooltip"
#~ msgstr "സഹായസൂചികയുടെ പൂട്ട് തുറക്കുക"

#~ msgid "The tooltip to display when prompting the user to unlock."
#~ msgstr "ഉപയോക്താവിനോടു് പൂട്ട് തുറക്കുവാന്‍ ആവശ്യപ്പെടുമ്പോള്‍ ലഭ്യമാകേണ്ട സഹായസൂചിക"

#~ msgid "Authentication is needed to make changes."
#~ msgstr "മാറ്റങ്ങള്‍ വരുത്തുന്നതിനായി ആധികാരികത ഉറപ്പാക്കേണ്ടതുണ്ടു്."

#~ msgid "Lock Text"
#~ msgstr "ടെക്സ്റ്റ് പൂട്ടുക"

#~ msgid "The text to display when prompting the user to lock."
#~ msgstr "ഉപയോക്താവിനോടു് പൂട്ടുവാന്‍ ആവശ്യപ്പെടുമ്പോള്‍ ലഭ്യമാകേണ്ട വാചകം."

#~ msgid "Click to prevent changes"
#~ msgstr "മാറ്റങ്ങള്‍ തടയുന്നതിനായി ക്ലിക്ക് ചെയ്യുക"

#~ msgid "Lock Tooltip"
#~ msgstr "സഹായസൂചിക പൂട്ടുക"

#~ msgid "The tooltip to display when prompting the user to lock."
#~ msgstr "ഉപയോക്താവിനോടു് പൂട്ടുവാന്‍ ആവശ്യപ്പെടുമ്പോള്‍ ലഭ്യമാകേണ്ട സഹായസൂചിക."

#~ msgid "To prevent further changes, click the lock."
#~ msgstr "കൂടുതല്‍ മാറ്റങ്ങള്‍ തടയുന്നതിനായി, പൂട്ടില്‍ ക്ലിക്ക് ചെയ്യുക"

#~ msgid "Lock Down Text"
#~ msgstr "വാചകം പൂട്ടുക"

#~ msgid ""
#~ "The text to display when prompting the user to lock down the action for "
#~ "all users."
#~ msgstr ""
#~ "എല്ലാ ഉപയോക്താക്കള്‍ക്കുമുള്ള പ്രവര്‍ത്തി പൂട്ടുന്നതിനായി ഉപയോക്താവു് ആവശ്യപ്പെടുമ്പോള്‍ ലഭ്യമാക്കേണ്ട "
#~ "വാചകം."

#~ msgid "Click to lock down"
#~ msgstr "പൂട്ടുന്നതിനായി ക്ലിക്ക് ചെയ്യുക"

#~ msgid "Lock Down Tooltip"
#~ msgstr "സഹായസൂചിക പൂട്ടുക"

#~ msgid ""
#~ "The tooltip to display when prompting the user to lock down the action "
#~ "for all users."
#~ msgstr ""
#~ "എല്ലാ ഉപയോക്താക്കള്‍ക്കുമുള്ള പ്രവര്‍ത്തി പൂട്ടുന്നതിനായി ഉപയോക്താവു് ആവശ്യപ്പെടുമ്പോള്‍ ലഭ്യമാക്കേണ്ട "
#~ "സഹായസൂചിക."

#~ msgid ""
#~ "To prevent users without administrative privileges from making changes, "
#~ "click the lock."
#~ msgstr ""
#~ "അഡ്മിനിസ്ട്രേറ്റീവ് അനുമതികളില്ലാത്ത ഉപയോക്താക്കള്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിന്നും "
#~ "തടയുന്നതിനായി പൂട്ടില്‍ ക്ലിക്ക് ചെയ്യുക"

#~ msgid ""
#~ "The text to display when the user cannot obtain authorization through "
#~ "authentication."
#~ msgstr "ഉപയോക്താവിനു് ആധികാരികത വഴി അനുമതി ലഭ്യമാകാത്തപ്പോള്‍ ലഭ്യമാകേണ്ട വാചകം."

#~ msgid "Not authorized to make changes"
#~ msgstr "മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള അനുവാദമില്ല"

#~ msgid ""
#~ "The tooltip to display when the user cannot obtain authorization through "
#~ "authentication."
#~ msgstr "ഉപയോക്താവിനു് ആധികാരികത വഴി അനുമതി ലഭ്യമാകാത്തപ്പോള്‍ ലഭ്യമാകേണ്ട സഹായസൂചിക."

#~ msgid "System policy prevents changes. Contact your system administator."
#~ msgstr ""
#~ "സിസ്റ്റം പോളിസി മാറ്റങ്ങള്‍ അനുവദിക്കുന്നില്ല. നിങ്ങളുടെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായി "
#~ "ബന്ധപ്പെടുക."

#~ msgid ""
#~ "This button is locked down so only users with administrative privileges "
#~ "can unlock it. Right-click the button to remove the lock down."
#~ msgstr ""
#~ "ഈ ബട്ടണ്‍ പൂട്ടിയിരിക്കുന്നു, അഡ്മിനിസ്ട്രേറ്റീവ് ആധികാരികത ഉള്ളവര്‍ക്കു് മാത്രമേ പൂട്ടു് തുറക്കുവാന്‍ "
#~ "സാധിക്കൂ. പൂട്ട് തുറക്കുന്നതിനായി പൂട്ട് നീക്കം ചെയ്യുക."

#~ msgid "Click the icon to drop all elevated privileges"
#~ msgstr "അനുമതികള്‍ ലഭ്യമാകുന്നതിനായി ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക"

#~ msgid "PolicyKit Authentication Agent"
#~ msgstr "പോളിസിക്കിറ്റ് ഓഥന്റിക്കേഷന്‍ ഏജന്റ്"